21 March 2015

20 March 2015


School Calendar Changing - Guidelines - Cir.No.H(4)/13982/15/DPI
Dt. 07/03/2015.Download link

ജില്ലാ പ്രോഗ്രാം ഓഫീസര്‍

        സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍/ഡയറ്റ് സീനിയര്‍ ലക്ചറര്‍/എ.ഇ.ഒ/ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/ഡയറ്റ് ലക്ചറര്‍/ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ എന്നീ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രൈമറി സ്‌കൂള്‍ പരിചയം ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് അഭിലഷണീയമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പ് ജില്ലാ ഓഫീസുകളിലും തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാതൃവകുപ്പിന്റെ (ഡയറക്ടറുടെ) നിരാക്ഷേപപത്രം സഹിതം ഏപ്രില്‍ ഒന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ.ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ ലഭിക്കണം

18 March 2015

എല്‍.എസ്.എസ്./യു.എസ്.എസ്

                മാര്‍ച്ച് 28ന് നടക്കുന്ന എല്‍.എസ്.എസ്./യു.എസ്.എസ്. പരീക്ഷകള്‍ക്കു വേണ്ടി ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മാര്‍ച്ച് 20 രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ വീണ്ടും സൈറ്റ് ഓപ്പണ്‍ ചെയ്യും. ഈ അവസരം എല്ലാ ജില്ലകളിലെയും സ്‌കൂളുകള്‍ കൃത്യമായി വിനിയോഗിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
DED/DLED Course 2015-17 - Selection of candidates under department quota - Applications invited - Cir.No.M2/14172/2015/DPI Dt. 03/03/2015

Arabic  Urdu

Hindi 

17 March 2015

    മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള സ്‌കൂള്‍ തല പരീക്ഷകള്‍ ഹയര്‍ സെക്കന്ററി പരീക്ഷാ നടത്തിപ്പിന് സഹായകമായ തരത്തില്‍ ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

16 March 2015

TTC/DEd 2015  EXAMINATION CHANGE OF EXAM DATE-CIRCULAR 

13 March 2015

        2015 എസ്.എസ്.എല്‍.സി. പരീക്ഷയുടെ സി.ഇ, ഐ.റ്റി മാര്‍ക്കുകള്‍ പരീക്ഷാഭവനിലേയ്ക്ക് ഇനിയും അപ്‌ലോഡ് ചെയ്യാത്ത സ്‌കൂളുകള്‍ക്ക് വേണ്ടി മാര്‍ച്ച് 16, 17 തീയതികളില്‍ സൈറ്റ് ഓപ്പണ്‍ ചെയ്യും.

7 March 2015

5 March 2015

പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തുന്ന സര്‍ഗ്ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് click here

CWSN - SSLC Examination March 2015 -04.12.2014

4 March 2015

സംസ്ഥാനതല എന്‍.ടി.എസ്. പരീക്ഷാഫലം പ്രഖ്യാപിച്ചു.
SSLC/THSLC 2015 GRACE MARK ENTRY  STARTED     Circular

© hindiblogg-a community for hindi teachers
  

TopBottom