29 January 2015
1. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സര്‍ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ഗോത്സവത്തിലെ എട്ടാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള സീനിയര്‍ വിഭാഗം മത്സരങ്ങള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ഏറ്റവും ഉയര്‍ന്ന ഒരു ഗ്രേഡ് മാത്രമേ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കുകയുള്ളു. സര്‍ഗോത്സവത്തിലെ എ, ബി ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 12 മാര്‍ക്കും ബി ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 10 മാര്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കും.
2. പ്രൈമറി സ്കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ആര്.ഐ.ഇ ബാംഗ്ലൂരില്‍ പരിശീലനം
2. പ്രൈമറി സ്കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ആര്.ഐ.ഇ ബാംഗ്ലൂരില്‍ പരിശീലനം
പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ ഇംഗ്ലീഷ് ഭാഷാധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ 9496268605, 0471-2341883 എന്നീ നമ്പരുകളില്‍ നിന്നും ലഭിക്കും.9:43 PM
ക്ലസ്റ്റര്‍ യോഗം
3. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുവേണ്ടിയുള്ള ക്ലസ്റ്റര്‍ യോഗം ജനുവരി 31 ശനിയാഴ്ച നടക്കും.
28 January 2015
16 January 2015
13 January 2015
9 January 2015
8 January 2015
7 January 2015
HSS Principal promotion list
35 Headmasters and 171 Higher Secondary School Teachers included in the select list for promotion to the post of Principals of Government Higher Secondary Schools for the year 2014-15 are promoted to the cadre of Principals of Government Higher Secondary Schools in the existing vacancies and posted in the schools mentioned against their names as shown in the annexure appended to the government order.
LSS USS 2015 NOTIFICATION PUBLISHED.......Click to view
D.Ed. Second Semester Examination - May 2014 Result published.......Click to view
6 January 2015
3 January 2015
സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2014 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ സ്കൂള്‍ പ്രധാനാദ്ധ്യാപകന് സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ 24-1-2015-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം. സര്‍ക്കുലര്‍ click here
2 January 2015
2015-16 വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തക ഇന്‍ഡന്റ്
2015-16 വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തക ഇന്‍ഡന്റ് ..നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍
1 January 2015
Subscribe to:
Posts (Atom)